ദൗത്യം
- റവന്യൂ സര്‍വ്വെ വകുപ്പിലെ ജീവനക്കാരുടെ അറിവ്, പ്രാവീണ്യം , മനോഭാവം എന്നിവ മെച്ചപ്പെടുത്തുക.
- പൗരന്മാര്‍ക്ക് സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് നൂതന പദ്ധതികള്‍ ആവിഷ്കരിക്കുക, സര്‍വ്വെ റവന്യൂ വകുപ്പുകളിലെ നിലവിലുള്ള ഭരണ സംവിധാനങ്ങളില്‍ പുരോഗതിയുണ്ടാക്കുക.
- റവന്യൂ സര്‍വ്വെ ഭരണം, ദുരന്ത നിവാരണം എന്നിവയുടെ കാര്യക്ഷമത വർധിപ്പിക്കുന്നതിന് ഗവേഷണങ്ങൾ നടത്തി കരട് നയങ്ങൾ രൂപീകരിക്കുക