പ്രധാന സംഭവങ്ങള്‍

മുഖ്യ ഉദ്ദേശ്യ നടപടികളുടെ തുടര്‍ച്ചയായി പരിശീലനങ്ങള്‍ക്കുപരിയായി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വിവിധ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നുണ്ട്. അവയുടെ ഏകദേശ രൂപം വെപ് സൈറ്റ് ഗാലറിയിലും ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള മറ്റു പ്രസിദ്ധീകരണങ്ങളിലും ലഭ്യമാണ്.