സംഘടന

ദുരന്ത നിവാരണം, റവന്യൂ വകുപ്പുകളുടെ സഹവര്‍ത്തിത്വത്തില്‍ (സഹകരണത്തോടെ) ഈ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രവര്‍ത്തിച്ചുവരുന്നു. കേരള ഗവണ്‍മെന്റ്  (www.kerala.gov.in) ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ ചെയര്‍പേഴ്സണല്‍ എന്ന നിലയില്‍ ലാന്‍ഡ് റവന്യൂ കമ്മീഷറേറ്റുമായി (www.clr.kerala.gov.in) സഹകരിച്ച് പ്രവര്‍ത്തിക്കുന്നു. കൂടാതെ ദേശീയ ദുരന്ത നിവാരണ ഇന്‍സ്റ്റിറ്റ്യൂട്ടുമായും (എന്‍.ഐ.ഡി.എം) നല്ല ബന്ധമാണുള്ളത്. (www.nidm.gov.in) വിവിധ പരിശീലന പരിപാടികള്‍ നടത്തുന്നതില്‍ ഐ.എം.ജി (www.img.kerala.gov.in), കേരളഅഡ്മിനിസ്ട്രേറ്റീവ്  ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് (ATI) എന്നീ സ്ഥാപനങ്ങളുടെ പൂര്‍ണ്ണ സഹകരണം ഉറപ്പാക്കിയിട്ടുണ്ട്.