സേവനാവകാശ നിയമം

റവന്യൂ-സര്‍വ്വെ ജീവനക്കാര്‍ക്ക് സര്‍വ്വീസ് സംബന്ധമായ വിഷയങ്ങളില്‍ പരിശീലനം നല്‍കുന്ന സ്ഥാപനമാണിത്. ഈ ഓഫീസില്‍ നിന്നുളള സേവനങ്ങള്‍ സേവനാവകാശ നിയമത്തില്‍ ഉള്‍പ്പെടുത്തി വിജ്ഞാപനം ചെയ്തിട്ടില്ല.