പ്രവര്‍ത്തനങ്ങള്‍

ഇന്‍സ്റ്റിറ്റ്യൂട്ടില്‍ മുഖ്യമായും ലാന്‍ഡ് റവന്യൂ ഭരണം, ദുരന്ത നിവാരണ വിഷയങ്ങളില്‍ പരിശീലന പരിപാടികളാണ് നടത്തുന്നത്. കേരള സംസ്ഥാനത്തിന്‍റെ ഭരണ നിര്‍വ്വഹണം കാര്യക്ഷമമാക്കുവാന്‍ ഉദ്ദേശിച്ചുകൊണ്ട് ഗവേഷണ വിഭാഗം (റിസര്‍ച്ച് & ഡെവലപ്മെന്റ് ഡിവിഷന്‍) വിവിധ കേന്ദ്രങ്ങളില്‍ നിരവധി പരിപാടികള്‍ സംഘടിപ്പിക്കുന്നു.