ഇൻസ്റ്റിറ്റൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മന്റിലെ വിവിധ ഒഴിവുകൾ

റവന്യൂ വകുപ്പിന്റെ പരിശീലന സ്ഥാപനമായ ഐ.എൽ.ഡി.എം ൽ പ്ലാൻ ഫണ്ട് ഇനത്തിൽ മീഡിയാ സെൽ , ഡിസാസ്റ്റർ മാനേജ്മെന്റ് സെന്റർ , റിവർ മാനേജ്മെന്റ് സെന്റർ , IEC പ്രവർത്തനങ്ങൾ എന്നിവക്കായി താഴെ പ്രസ്താവിക്കുന്നതു പ്രകാരം ഒഴിവുകളുണ്ട്
കൂടുതൽ വിവരങ്ങൾക്ക്    Click Here
ഓൺലൈൻ അപേക്ഷിക്കുവാനായി    Click Here