ILDM ലെ ദുരന്ത നിവാരണ വിഭാഗത്തിൽ ഇന്റേൺഷിപ് അവസരങ്ങൾ

റവന്യൂ ദുരന്തനിവാരണ വകുപ്പ് പരിശീലന സ്ഥാപനമായ ഐ എൽ ഡി എം ഉരുൾപൊട്ടൽ (Landslide) സംബന്ധിച്ചും ചുഴലിക്കൊടുങ്കാറ്റ് (Cyclone) സംബന്ധിച്ചും കൈപുസ്തകങ്ങൾ (മലയാളം) തയ്യാറാക്കുന്ന പ്രോജക്ടുകളിലേക്ക് 3 മാസത്തേക്ക് പ്രതിമാസം 12,000 രൂപ സ്റ്റൈപ്പന്റോടുകൂടി ഇന്റേൺഷിപ് ന് അവസരം നൽകുന്നുണ്ട്.
ദുരന്തനിവാരണത്തിൽ ബിരുദാനന്തര ബിരുദമുള്ളവർക്കു ഓൺലൈനായി ബയോഡേറ്റ സഹിതം അപേക്ഷിക്കാവുന്നതാണ്.

email: ildm.revenue@gmail.com
ഒഴിവുകൾ രണ്ടെണ്ണം
അപേക്ഷിക്കേണ്ട അവസാന തീയതി 19 December2020
കൂടുതൽ വിവരങ്ങൾക്ക്
Website: https://ildm.kerala.gov.in/en/
Phone: 9847984527